താഴെ കൊടുക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- കുട്ടികളുടെ ലിംഗാനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനം - അരുണാചൽ പ്രദേശ്
- കുട്ടികളുടെ ലിംഗാനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം - ഹരിയാന
AA ശരി
BB ശരി
CA ശരി B തെറ്റ്
DA, B ശരി
താഴെ കൊടുക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
AA ശരി
BB ശരി
CA ശരി B തെറ്റ്
DA, B ശരി
Related Questions:
ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ ഏതെല്ലാം
2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയുടെ വ്യത്യസ്ത പ്രായവിഭാഗത്തിൽ ഉള്ളവരുടെ എണ്ണം ശതമാനത്തിൽ കൊടുത്തിരിക്കുന്നു. ശരിയായത് ഏതൊക്കെ