App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് കൂട്ടിച്ചേർത്താണ് ആപ്പിളിന്റെ mac OS X നിർമിച്ചത് ?

AUnix

BTenex

CChromium

DAROS Research Operating System

Answer:

A. Unix


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സ്വതന്ത്ര ഓപറേറ്റിങ് സിസ്റ്റം ഏതാണ്?
Fire OS തയാറാക്കിയത് ആര് ?
ഏത് വർഷമാണ് ലിനക്സ് കേർണൽ ഗ്‌നുവിനോട്‌ ചേർന്ന് ഗ്‌നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിച്ച് തുടങ്ങിയത് ?
കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറുമായി നേരിട്ടോ ഡ്രൈവറുകളുടെ സഹായത്താലോ സംവദിക്കുന്ന ഭാഗം :
താഴെ നല്കിയവയിൽ ലിനക്സ് വിതരണ സോഫ്റ്റ്‌വെയറുകൾ അല്ലാത്തത് കണ്ടെത്തുക :