App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത ഏത് ഭാഷ ഉപയോഗിച്ചാണ് വെബ് പേജുകൾ നിർമിക്കുന്നത് ?

ABASIC

BHTML

CC++

DCOBOL

Answer:

B. HTML

Read Explanation:

ഹൈപ്പർ ടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വേജ് (hypertext markup language) എന്നാണ് HTML -ന്റെ പൂർണ്ണരൂപം


Related Questions:

ഫ്ലോ ചാർട്ടിൽ ഇൻപുട്ട്/ഔട്ട് പുട്ട് സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ചിഹനം ഏത് ?
Windows XP is a:
__________ are small dots or squares on a computer screen on TV combined to form an image:
താഴെ പറയുന്നവയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റം അല്ലാത്തത് ഏത് ?
ലോഗരിതം ടേബിൾ തയ്യാറാക്കിയത് ആര്?