App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത ചരിത്ര സംഭവങ്ങൾ പരിശോധിച്ച് ശരിയായ കാലഗണനാ ക്രമം ഏതെന്ന് കണ്ടെത്തുക 1) ഗുരുവായൂർ സത്യാഗ്രഹം 2) ക്ഷേത്ര പ്രവേശന വിളംബരം 3) വൈക്കം സത്യാഗ്രഹം 4) മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനം

A1,3,4,2

B4,3,1,2

C2,3,4,1

D3,4,1,2

Answer:

B. 4,3,1,2

Read Explanation:

  • ഗുരുവായൂർ സത്യാഗ്രഹം -1931

  • ക്ഷേത്രപ്രവേശന വിളംബരം -1936

  • വൈക്കം സത്യാഗ്രഹം-1924

  • ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം -1920


Related Questions:

തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെടുന്ന വനിത ആര്?
താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക

ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാമാണ് ?

1.പഴശ്ശി സ്മാരകം  - കോഴിക്കോട്

2.പഴശ്ശി മ്യൂസിയം    - കണ്ണൂർ 

3.പഴശ്ശി ഡാം             - മാനന്തവാടി 

ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആര് ?
രണ്ടാം ഈഴവ മെമ്മോറിയൽ എന്നറിയപ്പെട്ട 1900 ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ് ?