App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത രാജ്യങ്ങളിൽ "ഐസ് ഹോക്കി" ഏത് രാജ്യത്തിന്റെ ദേശീയ കളിയാണ് ?

Aജപ്പാൻ

Bകാനഡ

Cഇന്ത്യ

Dസ്പെയിൻ

Answer:

B. കാനഡ


Related Questions:

2024 ലെ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?
2024 ലെ പാരീസ് ഒളിമ്പിക്‌സിൻ്റെ സമാപന ചടങ്ങുകൾക്ക് വേദിയായത് ?
ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?
താഴെപ്പറയുന്നവയിൽ ടെന്നീസിലെ ഗ്രാൻഡ്സ്ലാമുകളിൽ ഉൾപ്പെടാത്ത ഏത് ?
Which of the following games is associated with Thomas Cup?