താഴെ കൊടുത്ത രാസപ്രവർത്തനങ്ങളിൽ റിഡോക്‌സ് പ്രവർത്തനം അല്ലാത്തത് ഏത്?
ACH4+2O2 ->CO2+H2O
B2H2O2------------->2H2O+O2
CCaCO3---------->CaO+CO2
D2NaH__>2Na+H2
Answer:
C. CaCO3---------->CaO+CO2
Read Explanation:
CaCO3: കാൽസ്യം +2, ഓക്സിജൻ -2, അതിനാൽ കാർബൺ +4.
CaO: കാൽസ്യം +2, ഓക്സിജൻ -2.
CO2: ഓക്സിജൻ -2, അതിനാൽ കാർബൺ +4. ഇവിടെ, കാൽസ്യം, കാർബൺ, ഓക്സിജൻ എന്നിവയുടെ ഓക്സിഡേഷൻ സംഖ്യകളിൽ ഒരു മാറ്റവുമില്ല. ഇതൊരു വിഘടന പ്രവർത്തനമാണ്, ഒരു റിഡോക്സ് പ്രവർത്തനം അല്ല.