Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്ത സമയക്രമത്തിൽ ഒന്ന് ക്രമരഹിതമാണ്. ഏതാണെന്ന് കണ്ടുപിടിക്കുക ? 6.50, 9.10, 11.30, 1.40, 4.10, 6.30

A11.30

B4.10

C1.40

D9.10

Answer:

C. 1.40

Read Explanation:

ഓരോ സമയത്തിൻ്റെയും കൂടെ 2.20 കൂട്ടുമ്പോൾ അടുത്ത സമയം കിട്ടുന്നു ഈ രീതി പിന്തുടരാത്ത സമയം 1.40 ആണ്


Related Questions:

സമയം 10:30:20 ആകുമ്പോൾ മിനിട്ട് സൂചിയും സെക്കന്റ് സൂചിയും തമ്മിലുള്ള കോണളവ് എത യായിരിക്കും ?
ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?
4.30 PM നു ഒരു ക്ലോക്കിലെ മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോണളവ് എത്ര?
ഒരു ക്ളോക്കിലെ മിനുറ്റ് 5 cm നീളം ഉണ്ട്. രാവിലെ 6.05 മുതൽ രാവിലെ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിൻ്റെ പരപ്പളവ് എന്ത്?
ഒരു ക്ലോക്ക് 10.10 എന്ന സമയം കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കുർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?