Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ 'g ' യുടെ മൂല്യം ശരിയായവ ഏതെല്ലാം

  1. ധ്രുവങ്ങളിൽ - 1.62 m/s²
  2. ഭൂമധ്യ രേഖാ പ്രദേശം - 9.78 m/s²
  3. ചന്ദ്രനിൽ - 9.83 m/s²
  4. ഭൂപ്രതലത്തിൽ - 9.8m/s²

    A2 മാത്രം ശരി

    B3, 4 ശരി

    C2, 4 ശരി

    D4 മാത്രം ശരി

    Answer:

    C. 2, 4 ശരി

    Read Explanation:

    • ഭൂഗുരുത്വ ത്വരണം (g )- ഭൂമി വസ്തുക്കളെ ആകർഷിക്കുന്നതു മൂലം വസ്തുക്കൾക്കുണ്ടാകുന്ന ത്വരണം 
    • acceleration due to gravity (g )= GM/R²
    • g = 9.8  m/s²

       'g ' യുടെ മൂല്യം വിവിധ ഭാഗങ്ങളിൽ 

    • ധ്രുവം - 9.83 m/s²
    • ഭൂമധ്യ രേഖാ പ്രദേശം - 9.78 m/s²
    • ഭൂപ്രതലം - 9.8  m/s²
    • ചന്ദ്രനിൽ - 1.62  m/s²

    Related Questions:

    ആപേക്ഷിക ശക്തിയുടെ അടിസ്ഥാനത്തിൽ, ആരോഹണ മത്തിൽ നാല് അടിസ്ഥാന ശക്തികൾ ക്രമീകരിക്കുക.
    വൈദ്യുതി ബില്ലിങ്ങിൽ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് എത്ര kWh ആണ് ?
    ഒരു വൈദ്യുത ഡൈപോളിന്റെ മധ്യബിന്ദുവിൽ നിന്ന് 'r' അകലത്തിൽ സ്ഥിതിചെയ്യുന്ന ഒരു ബിന്ദുവിലെ വൈദ്യുത പൊട്ടൻഷ്യൽ എന്താണ്?
    ഒരു തടസ്സത്തിന്റെയോ (obstacle) ദ്വാരത്തിന്റെയോ (aperture) അരികുകളിലൂടെ പ്രകാശം വളഞ്ഞുപോകുന്ന പ്രതിഭാസം ഏത്?
    Which of the these physical quantities is a vector quantity?