App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഏതിന്റെ വർഗ്ഗമാണ് അറബിക്ക ?

Aകാപ്പി

Bചായ

Cകോട്ടൺ

Dകടുക്

Answer:

A. കാപ്പി

Read Explanation:

അറബിക്ക കാപ്പി അതിന്‍റെ സുഗന്ധത്തിനും കുറഞ്ഞ കഫീനിന്‍റെ അളവിനും പേരുകേട്ടതാണ്.പൂവിലെ സ്വന്തം പൂമ്പൊടി കൊണ്ടുതന്നെ ബീജസങ്കലനം ചെയ്തു വിരിഞ്ഞുണ്ടാകുന്ന വര്‍ഗം ആണ് അറബിക്ക. കർണാടകയിലെ കൂർഗ് അറബിക്ക കാപ്പി, ചിക്മാഗ്ലൂര് അറബിക്ക കാപ്പി, ആന്ധ്രയിലെ അരക്കുവാലി അറബിക്ക കാപ്പി എന്നിവക്ക് അടുത്തിടെ ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്.


Related Questions:

' ഇന്ത്യയുടെ കാപ്പിത്തോട്ടം ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?

കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 

1) ഖാരിഫ് - നെല്ല്

2) റാബി - പരുത്തി

3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?

കോളേജ് ഓഫ് ഹോട്ടികൾച്ചർ സ്ഥിതി ചെയ്യുന്നത് എവിടെ ?
തേജസ്സ് ഏതു വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' സുഗന്ധവിളകളുടെ റാണി ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?