App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഏതെല്ലാമാണ് ട്രോപോസ്ഫിയർ മലിനീകരണങ്ങളിൽ ഉൾപ്പെടുന്നത് ?

Aആഗോള താപനം

Bഅമ്ലമഴ

Cപുക മഞ്ഞ്‌

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

അന്തരീക്ഷത്തിലെ പാർട്ടിക്കുലേറ്റ് മലിനീകാരികൾ എത്ര തരം ?
താഴെ പറയുന്നവയിൽ നിന്ന് വിഘടിപ്പിക്കാവുന്ന മലിനീകരണം തിരിച്ചറിയുക.?
വ്യാവസായിക ഖര മാലിന്യങ്ങളിൽ അജീർണമായ മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് :
ഇന്ത്യയിലെ ഏത് ചരിത്ര സ്മാരകമാണ് അമ്ലമഴ കാരണം നാശത്തിന് വിധേയമായത് ?
മഴവെള്ളം എത്ര PH ന് താഴേക്ക് പോകുമ്പോഴാണ് അമ്ലമഴ എന്ന് പറയുന്നത് ?