App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ കണ്ണൂരുമായി ബന്ധപ്പെട്ടവ:

Aസാമൂതിരിയുടെ ആസ്ഥാനം

Bകൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല

Cആദ്യത്തെ കോള വിരുദ്ധ ജില്ല

Dആദ്യ സമ്പൂർണ ബാങ്കിംഗ് ജില്ല

Answer:

B. കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല


Related Questions:

കേരളത്തിലെ ആദ്യ ഐഐ ടി സ്ഥാപിച്ചതെവിടെ?
ഏറ്റവും കൂടുതൽ കാവുകൾ ഉള്ള ജില്ല ഏതാണ് ?
സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
2024 ലെ കണക്ക് അനുസരിച്ച് കേരളത്തിൽ ഏറ്റവും കുറവ് പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?
Kerala district with Highest percentage of forest area is ?