Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ നിന്നും ഓർമയെ മെച്ചപ്പെടുത്താൻ ക്ലാസ് മുറിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏവ ?

  1. സഹചര തത്വവും വർഗീകരണവും
  2. സമഗ്രപഠനവും അംശപഠനവും
  3. വിവിധ ഇന്ദ്രിയങ്ങളുടെ ഉപയോഗം
  4. സ്വന്തം ഭാഷയിൽ കുറിപ്പ് തയ്യാറാക്കൽ

    A3 മാത്രം

    Bഇവയെല്ലാം

    C3, 4 എന്നിവ

    D2 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഓർമയെ മെച്ചപ്പെടുത്താൻ ക്ലാസ് മുറിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

    • വിവിധ ഇന്ദ്രിയങ്ങളുടെ ഉപയോഗം
    • മെച്ചപ്പെട്ട പഠന സാഹചര്യം ഒരുക്കൽ
    • ശരിയായ സമയത്ത് വിശ്രമത്തിനുള്ള അവസരം നൽകൽ
    • ശരിയായ തീരുമാനമെടുക്കൽ
    • സഹചര തത്വവും വർഗീകരണവും (Principle of Association)    
    • പ്രവർത്തിച്ച് അർത്ഥവത്തായും ആവർത്തന പരിശീലനത്തിലൂടെയുമുള്ള പഠനം. 
    • സമഗ്രപഠനവും അംശപഠനവും 
    • ചോദ്യങ്ങൾ നിർമ്മിക്കൽ
    • സ്വന്തം ഭാഷയിൽ കുറിപ്പ് തയ്യാറാക്കൽ

    Related Questions:

    Smith is a tenth standard student and according to Piaget, Smith is in a stage of thinking, which is called:
    Piaget used the term "Schemata" to refer to the cognitive structures underlying organized patterns of:
    മൾട്ടിമോഡ് സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
    Which process involves incorporating new experiences into existing schemas?
    Which of these traits are typically found in a gifted child?