App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക

Aകല്ലടയാർ

Bപാമ്പാർ

Cകരമനയാർ

Dമണിമലയാർ

Answer:

B. പാമ്പാർ

Read Explanation:

പാമ്പാർ

  • ഉത്ഭവം - ബെൻമൂർ ,ദേവികുളം താലൂക്ക് (ഇടുക്കി )

  • പതന സ്ഥാനം - കാവേരി (തമിഴ്നാട് )

  • ആകെ നീളം - 31 കി. മീ

  • കേരളത്തിലെ നീളം - 25 കി. മീ

  • മറ്റൊരു പേര് - തലയാർ

  • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും ചെറിയ നദി

  • ചിന്നാർ വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദി

  • തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി

  • പ്രധാന പോഷക നദികൾ - ഇരവികുളം ,മൈലാടി ,തീർത്ഥമല ,ചെങ്കലാർ ,തേനാർ

  • പാമ്പാറും തേനാറും തമിഴ്നാട്ടിൽ വെച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷക നദി - അമരാവതി


Related Questions:

The famous Mamankam Festival was conducted at Thirunavaya,which is situated on the banks of ?
The longest east flowing river in Kerala is?
Which of the following rivers is known as the ‘Purna’ by Adi Shankaracharya and is also referred to as Churni in the Arthashastra?
ഗൗണ നാടി, കവനോഗ്, വളഞ്ഞാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു പുണ്യ നദി ഏത്?
ഏത്‌ നദിയുടെ പോഷകനദിയാണ്‌ അഴുതയാര്‍ ?