App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നിന്ന് ശരിയായത് കണ്ടെത്തുക :

ASVG ചിത്രങ്ങൾ വലുതാകുമ്പോൾ വ്യക്തത നഷ്ടപ്പെടുന്നു

BJPEG ചിത്രങ്ങൾ വലുതാകുമ്പോൾ വ്യക്തത നഷ്ടപ്പെടുന്നില്ല

CPNG ചിത്രങ്ങൾ വലുതാകുമ്പോൾ വ്യക്തത നഷ്ടപ്പെടുന്നു

DSVG ചിത്രങ്ങൾ വലുതാകുമ്പോൾ വ്യക്തത നഷ്ടപ്പെടുന്നില്ല

Answer:

D. SVG ചിത്രങ്ങൾ വലുതാകുമ്പോൾ വ്യക്തത നഷ്ടപ്പെടുന്നില്ല


Related Questions:

കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക :
ഇങ്ക്സ്‌കേപ്പിന്റെ ഡിഫാൾട്ട് പേജ് സൈസ് ?