Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നോവൽ വിഭാഗത്തിൽപെടാത്ത കൃതി ഏത് ?

Aആലാഹയുടെ പെണ്മക്കൾ

Bതീയൂർ രേഖകൾ

Cഒരു ദേശത്തിന്റെ കഥ

Dഓണപ്പാട്ടുകാർ

Answer:

D. ഓണപ്പാട്ടുകാർ

Read Explanation:

  • "ഓണപ്പാട്ടുകാർ" എന്നത് കവിത വിഭാഗത്തിൽ പെടുന്ന കൃതി ആണ്‌.

  • വൈലോപ്പിള്ളി എഴുതിയതാണ് ഓണപ്പാട്ടുകാർ എന്ന കൃതി


Related Questions:

പങ്കാളിത്തം പ്രധാന വിലയിരുത്തൽ സൂചകമായി ഉൾപ്പെടുത്താവുന്ന ഒരു പഠനപ്രവർത്തനമേതാണ് ?
ഒരു കഥ പകുതിവച്ചു പറഞ്ഞു നിർത്തിയിട്ട് ബാക്കി പൂരിപ്പിക്കാൻ അദ്ധ്യാപിക കുട്ടികളോട് ആവശ്യ പ്പെടുന്നു. ഈ പ്രവർത്തനം കുട്ടിയുടെ ഏതു കഴിവ് വികസിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ?
അറിവു നിർമ്മിക്കുന്ന ക്ലാസ്സ് മുറിയിലെ അധ്യാപക ന സംബന്ധിച്ചുള്ള കാഴ്ചപ്പാടിൽ പ്രസക്തമല്ലാത്തത് ഏത്?
കവിതാരചനയ്ക്കുള്ള പദാർഥങ്ങൾ എന്ത് ?
ഭാഷാർജനത്തെക്കുറിച്ച് ബ്രൂണർ മുന്നോട്ടുവെച്ച ആശയങ്ങൾക്കു നിരക്കാത്ത പ്രസ്താവന കണ്ടെത്തുക.