App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ പടവലത്തിന്റെ സങ്കരയിനം ഏത് ?

Aകൗമുദി

Bമഞ്ചിമ

Cപ്രിയങ്ക

DGT-1

Answer:

A. കൗമുദി

Read Explanation:

സങ്കരയിനങ്ങൾ 

  • പടവലം - കൗമുദി ,ഹരിശ്രീ 
  • പാവൽ - പ്രിയ ,പ്രിയങ്ക ,പ്രീതി ,കോയമ്പത്തൂർ ലോംഗ് , അൽക്കഹരിത് 
  • പരുത്തി - സുജാത ,സവിത 
  • വെള്ളരി - മുരിക്കോട് ലോക്കൽ ,സൌഭാഗ്യ 
  • തണ്ണിമത്തൻ - ശോണിമ ,സ്വർണ്ണ 

Related Questions:

കേരള കാർഷിക സർവ്വകലാശാല പുറത്തിറക്കിയ അത്യുൽപ്പാദന ശേഷിയുള്ള വിത്തിനങ്ങൾക്ക് അഖിലേന്ത്യ തലത്തിൽ വിപണിയിൽ എത്തിക്കുന്നതിന് വേണ്ടി രൂപം നൽകിയ ബ്രാൻഡിൻ്റെ പേര് ?
നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
കേരള സംസ്ഥാന സർക്കാരിന് കീഴിൽ ഉള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് നിലവിൽ വന്നത് എവിടെ ആണ് ?
' മോഹിത് നഗർ ' ഏത് വിളയുടെ സങ്കര ഇനമാണ് ?
കേരളസർക്കാർ കാർഷികനയം പ്രഖ്യാപിച്ച വർഷം ?