Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുന്ന നദി ?

Aനർമ്മദ

Bഗോദാവരി

Cകാവേരി

Dമഹാനദി

Answer:

A. നർമ്മദ

Read Explanation:

മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു.


Related Questions:

സിന്ധു നദീജല കരാറിൽ (1960) ഒപ്പുവച്ച രാജ്യങ്ങൾ :

ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാമാണ് നർമ്മദനദിയുടെ പോഷക നദികൾ ?

  1. താവ
  2. ഷേർ
  3. ടെൽ
  4. മുസി
    സരസ്വതി നദി വീണ്ടെടുക്കാനായി 11 പ്രോജക്ടുകൾക്ക് അംഗീകാരം നൽകിയ സംസ്ഥാനം?
    ദുധ്‌വ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി :
    ഉപദ്വീപീയ നദികളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള നദി ഏതാണ് ?