App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ പുന്നമടക്കായാൽ എന്നറിയപ്പെടുന്ന കുട്ടനാട്ടിലെ കായൽ ഏത് ?

Aഅഷ്ടമുടി

Bവെള്ളയാണി

Cവേമ്പനാട്

Dശാസ്താം കോട്ട

Answer:

C. വേമ്പനാട്

Read Explanation:

കേരളത്തിലെ ഏറ്റവും വലിയ കായലും, ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകവുമാണ് വേമ്പനാട് കായൽ. വേമ്പനാട് കായലിന്റെ ഒരു ഭാഗമാണ് പുന്നമട കായൽ. പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നതിവിടെയാണ്.


Related Questions:

ഏത് കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്?
Which is the southernmost freshwater lake in Kerala?
കായംകുളം കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
മനക്കൊടി കായൽ ഏത് ജില്ലയിലാണ് ?
കേരളത്തിലെ കായലുകളുടെ എണ്ണം എത്ര ?