താഴെ കൊടുത്തവയിൽ പ്ലാസ്മ പ്രോട്ടീനല്ലാത്തത് ഏത്?AആൽബുമിൻBഗ്ലോബുലിൻCകെരാറ്റിൻDഫൈബ്രിനോജൻAnswer: C. കെരാറ്റിൻ Read Explanation: മുടി, നഖം എന്നിവ നിർമിച്ചി രിക്കുന്ന മാംസ്യമാണ് കെരാറ്റിൻ.Read more in App