App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഭദ്രകാളി ക്ഷേത്രങ്ങൾ അല്ലാത്തവ ?

Aകൊടുങ്ങല്ലൂർ

Bമാടായിക്കാവ്

Cപനയന്നാർ കാവ്

Dഒറ്റശേഖര മംഗലം

Answer:

D. ഒറ്റശേഖര മംഗലം


Related Questions:

കണ്ണൂർ ജില്ലയിലെ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത് ആരാണ് ?
ഇന്ത്യയിലെ പ്രസിദ്ധമായ ഗുഹ ക്ഷേത്രം എവിടെ ആണ് ?
ദക്ഷിണ മൂകാംബിക എന് അറിയപ്പെടുന്ന ക്ഷേത്രം ?
പറശീനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഏതു ജില്ലയിൽ ആണ് ?
വെളുത്ത പുഷ്പങ്ങൾ ഏതു ദേവന്ൻ്റെ പൂജക്ക് ആണ് ഉപയോഗിക്കുന്നത് ?