Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ ഭദ്രകാളി ക്ഷേത്രങ്ങൾ അല്ലാത്തവ ?

Aകൊടുങ്ങല്ലൂർ

Bമാടായിക്കാവ്

Cപനയന്നാർ കാവ്

Dഒറ്റശേഖര മംഗലം

Answer:

D. ഒറ്റശേഖര മംഗലം


Related Questions:

കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ആരാണ് ?
ഭദ്രകാളി ദേവിക്ക് എത്ര തവണയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് ?
പന്തളം രാജാവ് നിർമിച്ച ക്ഷേത്രം എവിടെ ആണ് ?
പഞ്ചലോഹ വിഗ്രഹത്തിൽ ഉൾപ്പെടാത്തത് ഏത് ?
തന്ത്രസമുച്ചയത്തിലെ അദ്ധ്യായങ്ങൾക്ക് പറയുന്ന പേരെന്താണ് ?