App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ വേറിട്ട് നിൽക്കുന്നത് ഏത്?

Aഗോളം

Bവൃത്തസ്തംഭം

Cസമചതുരം

Dക്യൂബ്

Answer:

C. സമചതുരം

Read Explanation:

സമചതുരം ഒഴികെ ബാക്കിയെല്ലാം ത്രിമാനരൂപങ്ങളാണ്


Related Questions:

Based on the English alphabetical order, three of the following four letter-clusters are alike in a certain way and thus form a group. Which letter-cluster DOES NOT belong to that group? (Note: The odd one out is not based on the number of consonants/vowels or their position in the letter-cluster.)
Choose the odd one in the following :
Find the odd one from the following:
തന്നിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഒറ്റയാനെ തിരഞ്ഞെടുക്കുക.

തെറ്റായ പദം കണ്ടെത്തുക

3, 7, 11, 15, 19, 25, 27, 31