താഴെ കൊടുത്തവയിൽ ശ്രീനാരായണ ഗുരുവിന്റെ അല്ലാത്ത കൃതികൾ ?AഉഷപരിണയംBആത്മോപദേശശതകംCദൈവദശകംDദർശനമാലAnswer: A. ഉഷപരിണയം Read Explanation: അദ്വൈതദീപിക, അറിവ്, ബ്രഹ്മവിദ്യാപഞ്ചകം, നിർവൃതിപഞ്ചകം, ശ്ലോകത്രയീ, ഹോമമന്ത്രം, വേദാന്തസൂത്രം - ഇവയെല്ലാം ഗുരുവിന്റെ മറ്റ് കൃതികളാണ് .Read more in App