App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവരിൽ മലബാർ ലഹളയുമായി ബന്ധപ്പെട്ട വ്യക്തി ?

Aഎ.ജി.വേലായുധൻ

Bവക്കം അബ്ദുൽ ഖാദർ മൗലവി

Cമുഹമ്മദ് അലി ജിന്ന

Dആലി മുസ്‌ലിയാർ

Answer:

D. ആലി മുസ്‌ലിയാർ

Read Explanation:

കേരളത്തിലെ മലബാർ കേന്ദ്രമാക്കി അരങ്ങേറിയ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ നേതൃനിരയിലുണ്ടയിരുന്ന പ്രമുഖ ഖാദിരിയ്യ സൂഫിയും, ഇസ്ലാമികപണ്ഡിതനുമായിരുന്നു ആലി മുസ്‌ലിയാർ.

Related Questions:

നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
Who started Ganesha Festival?
വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ് :
What was the original name of Swami Dayananda Saraswathi?
ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവ് ?