Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ള അതിൽ തൊണ്ടയ്ക്ക് സിദ്ധാന്തവുമായി ബന്ധമുള്ളത് ?

Aപരിപൂർത്തി നിയമം

Bഫല നിയമം

Cപുതിയ നിയമം

Dതുടർച്ച നിയമം

Answer:

B. ഫല നിയമം

Read Explanation:

അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്ന തോൺഡൈക് കൊളംബിയ സർവകലാശാലയിൽ ആണ് പഠനങ്ങൾക്കായി ജീവിതകാലം മുഴുവൻ ചെലവഴിച്ചത്. ശ്രമപരാജയ പഠനങ്ങളിൽനിന്ന് ആവിഷ്കരിച്ച പഠന നിയമങ്ങളാണ് സന്നദ്ധത നിയമം, ഫല നിയമം,അഭ്യാസ നിയമം.


Related Questions:

സ്കൂൾ ഗേറ്റിനരികെ വില്പനക്ക് തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂട്ടികൾ വാങ്ങിക്കഴിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും?
For teaching the life cycle of the butterfly which method is most suitable?
ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഏതാണ് ?
Which aids are designed to be projected onto a screen?
Which of the following is a limitation of science?