App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ ഖാരിഫ് വിളയല്ലാത്തത് ഏത് ?

Aഗോതമ്പ്

Bനെല്ല്

Cചോളം

Dപരുത്തി

Answer:

A. ഗോതമ്പ്

Read Explanation:

ഇന്ത്യ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖരീഫ് വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്. ഇന്ത്യയിൽ പൊതുവെ ജൂൺ - ജൂലൈ മാസങ്ങളിലാണ് ഖാരിഫ് കൃഷി ആരംഭിക്കുന്നത്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഇവയുടെ വിളവെടുപ്പും നടത്തുന്നു. നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.


Related Questions:

ജുമ്മിംഗ് എന്നറിയപ്പെടുന്ന കൃഷിരീതി നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം പാൽ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ ഉള്ള സംസ്ഥാനം ?
ഒന്നിലധികം കൃഷി ഒരേ സ്ഥലത്ത് ഒരുമിച്ച് നടത്തുന്ന സമ്പ്രദായം അറിയപ്പെടുന്നത്?
ജാസ്മിൻ എത് രാജ്യത്തെ സുഗന്ധം നെല്ലിനമാണ് ?
ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം ?