App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ വായുവിലൂടെ പരക്കുന്ന ഒരു രോഗമാണ് :

Aക്ഷയം

Bകോളറ

Cടെഡായ്ഡ്

Dമലേറിയ

Answer:

A. ക്ഷയം

Read Explanation:

ക്ഷയം 

  • രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു 
  • ക്ഷയം ഒരു ബാക്ടീരിയ രോഗമാണ് 
  • രോഗകാരി - ട്യൂബർക്കിൾ ബാസിലസ് / മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് 
  • ബാധിക്കുന്ന ശരീരഭാഗം - ശ്വാസകോശം 
  • പകരുന്ന രീതി - വായുവിലൂടെ 
  • ക്ഷയരോഗികൾക്ക് നൽകുന്ന ചികിത്സ - ഡോട്ട്സ് 
  • മൾട്ടി ഡ്രഗ് തെറാപ്പി എന്നറിയപ്പെടുന്ന ചികിത്സാരീതി - ഡോട്ട്സ്
  • ക്ഷയത്തെ പ്രതിരോധിക്കാൻ നൽകുന്ന വാക്സിൻ - ബി. സി . ജി ( Bacillus Calmitte Geurine )
  • ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന് കാരണമായ രോഗം - ക്ഷയം 

Related Questions:

ക്ഷയ രോഗാണു :
ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് പടർന്നു പിടിക്കുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
നിപ്പാ രോഗത്തിന് കാരണമായ ജീവി
താഴെ കൊടുത്തവയിൽ വൈറസ് രോഗം അല്ലാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ ഏത് മാർഗ്ഗേണയാണ് ഹെപ്പറ്റൈറ്റിസ്-എ (Hepatitis A) പകരുന്നത്?