App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളവയിൽ വ്യത്യസ്തമായ പദരൂപം ഏതാണ്

Aമിടുക്കൻ

Bശുദ്ധൻ

Cകറുപ്പൻ

Dനല്ലവൻ

Answer:

C. കറുപ്പൻ

Read Explanation:

  • മിടുക്കൻ, ശുദ്ധൻ, നല്ലവൻ എന്നൊക്കെ ഗുണത്തെ സൂചിപ്പിക്കുന്ന പദങ്ങളാണ്. അതെല്ലാം ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.

  • എന്നാൽ 'കറുപ്പൻ' എന്നുള്ളത് നിറവുമായി ബന്ധപ്പെട്ട വിശേഷണമാണ്


Related Questions:

അറിവു നിർമ്മിക്കുന്ന ക്ലാസ്സ് മുറിയിലെ അധ്യാപക ന സംബന്ധിച്ചുള്ള കാഴ്ചപ്പാടിൽ പ്രസക്തമല്ലാത്തത് ഏത്?
പൊന്നണിഞ്ഞാനകൾ മുൾത്തടി കൈക്കൊണ്ടു പൊന്നിൻമലകൾ നടക്കുന്നതുപോലെ. ഈ വരികളിലെ ചമൽക്കാരത്തിൻ്റെ സ്വഭാവമെന്ത് ?
“മന്ദസ്മിതം പൂണ്ടു സുന്ദരമാം മുഖ മിന്ദീവരേക്ഷണ കണ്ടാൽ പൊറുക്കുമോ?'' ഈ വരികളുടെ സമാന താളമുള്ള ഈരടി കണ്ടെത്തുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ സംഖ്യാവാചിയായല്ലാതെ 'ഒരു' പ്രയോഗിച്ചിരിക്കുന്ന വാക്യം ഏത് ?
ചുവടെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?