താഴെ കൊടുത്തിരിക്കുന്ന ചരിത്ര സംഭവങ്ങളുടെ ശരിയായ കാലഗണന എഴുതുക
(i) കുറച്യ കലാപം (ii) വേലുത്തമ്പിയുടെ കലാപം (iii) ആറ്റിങ്ങൽ കലാപം (iv) പഴശ്ശി കലാപം
Ai - iv - ii - iii
Biv - i - iii - ii
Cii - iii - iv - i
Diii - iv - ii - i
Ai - iv - ii - iii
Biv - i - iii - ii
Cii - iii - iv - i
Diii - iv - ii - i
Related Questions:
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ പഴശ്ശിരാജയെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാം?
1.ബ്രിട്ടീഷുകാരുടെ നികുതി നയം.
2.വയനാടിന്റെ മേലുള്ള ബ്രിട്ടീഷ് മേല്‍ക്കോയ്മ.