Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ശെരിയായ രീതിയിൽ യോജിപ്പിച്ചിരിക്കുന്നവയേത് ?

  1. പൈനിയൽ ഗ്രന്ഥി -മെലാടോണിൻ
  2. തൈറോയ്ഡ് ഗ്രന്ഥി -ഇൻസുലിൻ
  3. ആഗ്നേയ ഗ്രന്ഥി -തൈമോസിൻ
  4. അഡ്രിനൽ ഗ്രന്ഥി -കോർട്ടിസോൾ

    Aiv മാത്രം

    Bi, iv എന്നിവ

    Ci മാത്രം

    Dii മാത്രം

    Answer:

    B. i, iv എന്നിവ

    Read Explanation:

    തൈറോയ്ഡ് ഗ്രന്ഥി ഉൽ‌പാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന രണ്ട് ഹോർമോണുകളാണ് തൈറോയ്ഡ് ഹോർമോണുകൾ. ട്രൈ അയഡോതൈറോനിൻ (T3), തൈറോക്സിൻ (T4) എന്നിവയാണവ. അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്. അന്തഃസ്രാവിയായി പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ, സൊമാറ്റോസ്റ്റാറ്റിൻ, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡ്, അമൈലിൻ എന്നിവ ഉത്പാദിപ്പിക്കുന്നു.


    Related Questions:

    ശരീരത്തിൽ തൈറോയിഡ് ഉത്പാദനം കുറയുന്നത് കൊണ്ട് മുതിർന്നവരിൽ കാണപ്പെടുന്ന രോഗാവസ്ഥയാണ് ................ ?
    രക്തത്തിലെ സാധാരണ ഗ്ലുക്കോസിന്റെ അളവ് എത്ര ?
    അടിയന്തരഘട്ടങ്ങളിൽ ശരീരത്തെ പ്രവർത്തനസജ്ജമാക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത് ഏത് ഗ്രന്ഥിയാണ് ?
    ജീവികൾ പരസ്‌പരമുള്ള രാസ സന്ദേശങ്ങൾ കൊടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ശരീരദ്രവങ്ങളാണ് ............ ?
    T ലിംഫോസൈറ്റുകളുടെ പാകപ്പെടലും പ്രവർത്തനവും നിയന്ത്രിക്കുന്ന ഹോർമോൺ ?