താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ അവയുടെ നമ്പർ പ്രകാരം അർത്ഥവത്തായി ക്രമീകരിച്ചാൽ യോജിച്ചത് ഏത്? 1 രേഖ 2. കോൺ 3. ബിന്ദു 4. ത്രികോണംA2 1 3 4B3 1 2 4C3 2 4 1D2 1 4 3Answer: B. 3 1 2 4 Read Explanation: ബിന്ദുക്കൾ യോജിപ്പിച്ച് രേഖ ഉണ്ടാക്കുന്നു രേഖകൾ ചേർന്നു കോണും കോണുകൾ ചേർന്നു ത്രികോണവും ആകുന്നുRead more in App