Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക , ഇവയിൽ തെറ്റായവ കണ്ടെത്തുക

  1. കോഡ് ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് സിസ്റ്റത്തിൽ ഒരു ആശയ വിനിമയ മാധ്യമത്തിലൂടെ ഒരേ സമയം വിവിധ സംപ്രേഷകർക്ക് വിവരങ്ങൾ അയക്കാം
  2. ജി .എസ് .എം നു സി .ഡി .എം നേക്കാൾ ശബ്ദ ഗുണ നിലവാരം മെച്ചപ്പെട്ടതാണ്
  3. സി .ഡി .എം ലെ സിഗ്നലുകൾക്ക് കൂടുതൽ ബാൻഡ് വിഡ്ത്തും തടസ്സങ്ങൾ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്

    Aഒന്നും രണ്ടും തെറ്റ്

    Bരണ്ട് മാത്രം തെറ്റ്

    Cരണ്ടും മൂന്നും തെറ്റ്

    Dമൂന്ന് മാത്രം തെറ്റ്

    Answer:

    B. രണ്ട് മാത്രം തെറ്റ്

    Read Explanation:

    CDMA യ്ക്ക് GSM നെ അപേക്ഷിച്ചു മൊബൈൽ ശൃംഖലക്ക് കൂടുതൽ സുരക്ഷ നല്കാൻ കഴിയുന്നു


    Related Questions:

    ബ്ലാക്ക് ആൻഡ് വൈറ്റ് മോണിറ്റർ എന്നറിയപ്പെടുന്നത് ?
    Half Byte is known as?
    Which of the following is not an output device?
    കംപ്യൂട്ടറിൻ്റെ ഔട്ട്പുട്ട് ഉപകരണങ്ങളിൽ പെടാത്തത് ഏത്?
    A Pen drive is a type of :