താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വായിച്ച് ഉത്തരം തെരഞ്ഞെടുക്കുക.
- ഒരു കോൺവെക്സ് ദർപ്പണം രൂപീകരിക്കുന്നത് എപ്പോഴും മിഥ്യാ പ്രതിബിംബം ആയിരിക്കും.
- ഒരു കോൺവെക്സ് ദർപ്പണം രൂപീകരിക്കുന്നത് എപ്പോഴും വസ്തുവിനെക്കാൾ ചെറിയ പ്രതിബിംബം ആയിരിക്കും.
Aഎല്ലാം ശരി
B1 മാത്രം ശരി
Cഇവയൊന്നുമല്ല
D2 മാത്രം ശരി
