താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ ചേരാത്ത അക്കം ഏതാണ് ? 42,142,388,1252,5108 A5108B1252C388D142Answer: C. 388 Read Explanation: 42 × 1 + 100 = 142 142 × 2 + 100 = 384 384 × 3 + 100 = 1252 1252 × 4 + 100 = 5108 388 ആണ് ശ്രേണിയിലെ ചേരാത്ത പദംRead more in App