Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

3,6,18,36,108 .....

A324

B216

C144

D180

Answer:

B. 216

Read Explanation:

x2 , x3 ..... എന്ന ക്രമത്തിൽ ആവർത്തിച്ച് വരുന്നു. 3 x 2 = 6 6 x 3 = 18 18 x 2 = 36 36 x 3 = 108 108 x 2 = 216


Related Questions:

വിട്ടുപോയ സംഖ്യ ഏത്? 2,9,28,___, 126, 217

ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

15,20,27,36

500,1000,100,200,20......എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്?.
പൂരിപ്പിക്കുക. 2, 5, 9, 14, 20, _____ ?

Find the wrongly placed number in the series:

1,3,10,21,64,129,389,777