App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാക്രമം ഏത്- i. അതിർത്തി ഗാന്ധിയുടെ മരണം ii. മലബാർ കലാപം iii. ക്ഷേത്രപ്രവേശന വിളംബരം iv. ജവഹർലാൽ നെഹ്രുവിൻ്റെ മരണം-

Aii, iii, iv, i

Bii, i, iv, iii

Cii,i, iii, iv

Diii, i, iv, ii

Answer:

A. ii, iii, iv, i

Read Explanation:

  • മലബാർ കലാപം - 1921

  • ക്ഷേത്രപ്രവേശന വിളംബരം - 1936

  • ജവഹർലാൽ നെഹ്റുവിന്റെ മരണം - 1964 മെയ് 27

  • അതിർത്തി ഗാന്ധിയുടെ മരണം - 1988 ജനുവരി 20


Related Questions:

ഗാന്ധിജി ഇന്ത്യയിൽ വെച്ച് ആദ്യമായി അറസ്റ്റിലായത് ഏത് വർഷം ?
A Keralite, was the leader of the women's wing of INA :
The slogan "jai hind" was given by:
ഗാന്ധിജി വെടിയേറ്റ് മരിച്ച വർഷം?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്:

1.ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ചർക്ക ആയിരുന്നു.

2.ചര്‍ക്ക ഇന്ത്യന്‍ ജനതയുടെ സ്വാശ്രയത്വത്തിന്റെയും വിദേശാധിപത്യത്തിനെതിരായ പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു