App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്‌?

Aതമിഴ്‌നാട്‌

Bഗുജറാത്ത്‌

Cകര്‍ണ്ണാടക

Dമഹാരാഷ്ട

Answer:

A. തമിഴ്‌നാട്‌

Read Explanation:

  • 2011 ലെ സെൻസസ് ഡാറ്റ പ്രകാരം നാഗരിക ജനസംഖ്യയിൽ തമിഴ്‌നാട് മുന്നിൽ നിൽക്കുന്നു
  • തമിഴ്നാട്ടിലെ ജനസംഖ്യയുടെ 48.45% നഗരപ്രദേശങ്ങളിൽ താമസിക്കുന്നു,

Related Questions:

അജന്ത ,എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്തിലാണ്?
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം ഏതാണ്?
ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?
ആന്ധ്രാപ്രദേശ് സംസ്ഥാനത്തു നിന്ന് എത്ര രാജ്യസഭാ സീറ്റുകളാണ് ഉള്ളത് ?
മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം :