താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവകമാണ് ടോക്കോഫെറോൺ ?Aജീവകം എBജീവകം ബിCജീവകം ഡിDജീവകം ഇAnswer: D. ജീവകം ഇ Read Explanation: ജീവകങ്ങളും രാസനാമങ്ങളും ജീവകം A - റെറ്റിനോൾ ജീവകം B1 - തയാമിൻ ജീവകം B2 - റൈബോഫ്ളാവിൻ ജീവകം B3 - നിയാസിൻ(നിക്കോട്ടിനിക് ആസിഡ്) ജീവകം B5 - പാന്റോതെനിക് ആസിഡ് ജീവകം B6 - പിരിഡോക്സിൻ ജീവകം B7 - ബയോട്ടിൻ ജീവകം B9 - ഫോളിക് ആസിഡ് ജീവകം B12 - സൈനോ കൊബാലമിൻ ജീവകം C - അസ്കോർബിക് ആസിഡ് ജീവകം D - കാൽസിഫെറോൾ ജീവകം E - ടോക്കോഫെറോൾ ജീവകം K - ഫിലോക്വിനോൺ Read more in App