• മെർക്കുറി സെൽ എന്ന് അറിയപ്പെടുന്നു
• മെർക്കുറി ബാറ്ററികൾ കൂടുതലായും വാച്ചുകൾ, ക്യാമറകൾ, കാൽക്കുലേറ്റർ തുടങ്ങിയ ഉപകരണങ്ങൾക്കുള്ള ബട്ടൺ സെൽ ആയി ഉപയോഗിക്കുന്നു
• മെർക്കുറി ബാറ്ററി റീച്ചാർജ് ചെയ്യാൻ സാധിക്കാത്ത ഒരു പ്രൈമറി ബാറ്ററി ആണ്
• ലെഡ്-ആസിഡ്, സിങ്ക്-എയർ,നിക്കൽ-കാഡ്‌മിയം, നിക്കൽ-മെറ്റൽ ഹൈഡ്രൈഡ്, ലിഥിയം-അയൺ, ലിഥിയം-അയൺ ഫോസ്ഫേറ്റ്, ലിഥിയം-അയൺ പോളിമർ എന്നിവയുൾപ്പെട്ട ഇലക്ട്രോഡ് മെറ്റിരിയലുകളുടെയും ഇലക്ട്രോലൈറ്റുകളുടെയും വിവിധ കോമ്പിനേഷനുകൾ റീചാർജബിൾ ബാറ്ററിയിൽ ഉപയോഗിക്കുന്നു