Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ ആരെല്ലാം

(i) ജോയൽ മോകിർ  

(ii) ഫിലിപ് ആഗിയൻ,  

(iii) പീറ്റർ ഹോവിറ്റ്

(iv) ജോൺ ക്ലാർക്ക്

A(i),(ii),&(iv)

B(i),(ii),&(iii)

C(i),(iii),&(iv)

D(ii),(iii),&(iv)

Answer:

B. (i),(ii),&(iii)

Read Explanation:

ജോയൽ മോകിർ, ഫിലിപ് ആഗിയൻ, പീറ്റർ ഹോവിറ്റ്

  • സാമ്പത്തിക വളർച്ചയുടെ അടിസ്‌ഥാന ചാലകശക്തി — നൂതന ആശയങ്ങൾ (Innovation) എന്ന വിഷയത്തെക്കുറിച്ചാണ്.

  • രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും നിർണായകമാണെന്ന് അവർ തെളിയിച്ചു.

  • ലോകം നേരിടുന്ന സാമ്പത്തിക വളർച്ചാ മുരടിപ്പിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ ഇവരുടെ സിദ്ധാന്തങ്ങൾ ഉപകരിക്കും.


Related Questions:

The Nobel Prize winner of Physics 2021, Glorgio Parisi was honoured for ..........
ലോക ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന നോർമൻ ബോർലോഗിന് നോബൽ സമ്മാനം ലഭിച്ച വർഷം ?
2022ലെ പെൻ സാഹിത്യ പുരസ്കാരം ലഭിച്ചതാർക്ക് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 2025ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനത്തിന് അർഹരായവരിൽ ഉൾപ്പെടാത്തതാര് ?
2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?