Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയാത്ത സംഖ്യ ഏത്?

A43749

B86121

C12330

D43241

Answer:

D. 43241

Read Explanation:

ഒരു സംഖ്യയുടെ അക്കത്തുക 9 അല്ലെങ്കിൽ 9 ന്റെ ഗുണിതങ്ങൾ ആയാൽ ആ സംഖ്യയെ 9 കൊണ്ട് പൂർണമായി ഹരിക്കാം. 4 + 3 + 2 + 4 + 1 = 14 14 ഒൻപതിന്റെ ഗുണിതമല്ല 43241 നെ 9 കൊണ്ട് പൂർണമായി ഹരിക്കാൻ കഴിയില്ല


Related Questions:

Which of the following number is exactly divisible by 11?
How many numbers up to 310 are divisible by 8?
Which of the following numbers will have an even number of factors?
28467 എന്ന സംഖ്യയെ 100 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എത്ര ?
1135-ൽ ചേർക്കേണ്ടത് ഏറ്റവും കുറഞ്ഞ സ്വാഭാവിക സംഖ്യ ഏതാണ്, ώστε ആ സമം 3, 4, 5, 6 എന്നിവയുടെ കൊണ്ട് മുഴുവൻ വിഭജ്യമായിരിക്കണം?