Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ATM ൻ്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. കാർഡിലെ മാഗ്നറ്റിക് ടേപ്പ് ഉപയോക്താവിൻ്റെ ക്രെഡൻഷ്യലുകൾ പരിശോധിക്കാൻ ATM നെ സഹായിക്കുന്നു
  2. ATM ഒരു കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലൂടെ ബാങ്ക് ഡാറ്റ ബേസുമായി ബന്ധിപ്പിച്ചിരിക്കുന്നു
  3. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ,പണം പിൻവലിക്കാൻ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണമാണിത്

    Aഇവയൊന്നുമല്ല

    B2 മാത്രം ശരി

    Cഎല്ലാം ശരി

    D3 മാത്രം ശരി

    Answer:

    C. എല്ലാം ശരി


    Related Questions:

    കമ്പ്യൂട്ടറിൻ്റെ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
    Computer monitor is also known as;
    വ്യത്യസ്തങ്ങളായ പ്രോട്ടോകോൾ ഉപയോഗിക്കുന്ന ഡിവൈസുകളെ ബന്ധിപ്പിക്കുന്ന ഉപകരണം.
    The mistake made in the typing-process of printed material is known as:
    Choose the output device.