App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ First Aid മായി ബന്ധപ്പെട്ടുള്ള CPR ൻറെ ശരിയായ പൂർണ്ണ രൂപം ഏത് ?

ACARDIO PULMONARY RESCUE

BCARDIO PRESSURE RESUSCITATION

CCARDIO PULMONARY RESUSCITATION

DCARDIO PRELIMINARY RESUSCITATION

Answer:

C. CARDIO PULMONARY RESUSCITATION

Read Explanation:

• CPR-CARDIO PULMONARY RESUSCITATION(ഹൃദയ ശ്വസന പുനരുജ്ജീവനം ). • ഹൃദയത്തിൻറെ സ്പന്ദനം നിലച്ചു പോകുന്ന അവസ്ഥയിൽ നൽകുന്ന അടിയന്തിര പുനരുജ്ജീവന ചികിത്സയാണ് സി പി ആർ


Related Questions:

കയ്യിൽ എത്ര കാർപസ് അസ്ഥികളുണ്ട്?
ശ്വാസ കോശത്തിൻ്റെ അടിസ്ഥാന ഘടകം?

താഴെ പറയുന്നതിൽ പ്രഥമ ശുശ്രുഷകൻ ചെയ്യരുതാത്തത് എന്താണ് ?

  1. പ്രഥമ ശുശ്രുഷയുടെ മുൻഗണന നിശ്ചയിക്കണം
  2. സ്വന്തം സുരക്ഷ ഉറപ്പു വരുത്തണം
  3. അടിയന്തിര വൈദ്യസഹായം ലഭ്യമാക്കണം
  4. അറിയാവുന്ന ചികിത്സ നൽകണം
    FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
    Who coined the word "First Aid" ?