താഴെ കൊടുത്തിരിക്കുന്നവയിൽ, അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി ഏത് ?Aട്രോപോസ്ഫിയർBസ്ട്രാറ്റോസ്ഫിയർCതെർമോസ്ഫിയർDമെസോസ്ഫിയർAnswer: C. തെർമോസ്ഫിയർ Read Explanation: അന്തരീക്ഷത്തിന്റെ പാളികൾ, താഴെ നിന്നും മുകളിലേക്ക്: 1. ട്രോപോസ്ഫിയർ 2. സ്ട്രാറ്റോസ്ഫിയർ 3. മെസോസ്ഫിയർ 4. തെർമോസ്ഫിയർRead more in App