Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?

Aസ്റ്റാർവേർഷൻ (starvation )

Bസ്മോതറിംഗ് (smothering)

Cബ്ലാങ്കറ്റിംഗ് (blanketing)

Dകൂളിംങ്ങ് (cooling)

Answer:

A. സ്റ്റാർവേർഷൻ (starvation )

Read Explanation:

  • ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതിയാണ് സ്റ്റാർവേർഷൻ (starvation )
  • കത്താൻ പര്യാപ്തമായ വസ്തുവിനെ നീക്കം ചെയ്യുക എന്ന നടപടിയാണ് ഇവിടെ സംഭവിക്കുന്നത്
  • സ്റ്റാർവേർഷൻ (starvation ) എന്ന പദത്തിൽ നിന്നും വ്യക്തമാക്കുന്നത് തീയ്ക്ക് ഭക്ഷിക്കാനുള്ള വസ്തുവിനെ ഇല്ലായ്മ ചെയ്ത് തീയെ പട്ടിണിക്കിടുക എന്നതാണ്
  • ഒരു ഗ്യാസ് സ്റ്റൗവിലെ ഗ്യാസ് വിതരണം വിച്ഛേദിക്കപ്പെട്ടാൽ തീ ഉടൻ കെട്ടു പോകുന്നത് ഇതിനൊരു ഉദാഹരണമാണ്

Related Questions:

ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ :
ഹൃദയത്തിൻറെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണം ആണ് AED . താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിൻറെ ശരിയായ പൂർണ്ണരൂപം ഏത് ?
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?