Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഉണ്ണിമേലി സന്ദേശത്തിൽ പരാമർശിക്കുന്ന നെൽവിത്തനങ്ങളിൽ പെടാത്തത് ഏത്?

Aപഴവരി

Bപവിത്ര

Cമോടൻ

Dപൊങ്കാളി

Answer:

B. പവിത്ര

Read Explanation:

ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന ചില പ്രാദേശിക നെൽവിത്തിനങ്ങൾ:

  • കൂരൻ

  • ചോഴൻ

  • പഴവരി

  • കുറക്കൊങ്ങണം

  • വെണ്ണക്കണ്ണൻ

  • മോടൻ

  • കാടൻ

  • കുറുവ

  • കൊടിയൻ

  • പങ്കി

  • പൊങ്കാളി

  • ചെന്നെൽ

  • ആനക്കോടൻ

  • കിളിയിറ

  • കനങ്ങാരിയൻ

  • വീരവിത്തൻ


Related Questions:

കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമ്മിച്ച നൂറ്റാണ്ട് ഏതാണ്?
പ്രശസ്തമായ ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
കോകില സന്ദേശം എന്ന സംസ്കൃത കാവ്യം രചിച്ച വ്യക്തി ആര്?
എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെ?