App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന ഉള്ളത് ഏത് രാജ്യത്തിനാണ്?

Aബ്രിട്ടൻ

Bബ്രസീൽ

Cഇന്ത്യ

Dഓസ്ട്രേലിയ

Answer:

A. ബ്രിട്ടൻ

Read Explanation:

ബ്രിട്ടന് എഴുതപ്പെട്ട ഭരണഘടന ഇല്ല
രേഖാമൂലമുള്ള ഭരണഘടനയുടെ സ്ഥാനത്ത് ക്രോഡീകരിക്കപ്പെടാത്ത ഒരു ഭരണഘടനയാണ് ബ്രിട്ടന് ഉള്ളത്
എഴുതപെടാത്ത ഭരണഘടനയുള്ള മറ്റ് രാജ്യങ്ങൾ:-കാനഡ, ഇസ്രായേൽ ന്യൂസിലാൻഡ്, ചൈന, സൗദി അറേബ്യ
ലോകത്തെ ആദ്യത്തെ  എഴുതപെട്ട ഭരണഘടന -അമേരിക്കൻ ഭരണഘടന 
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടന -ഇന്ത്യൻ ഭരണഘടന  


Related Questions:

As per Article 80 of the Constitution of India _______ is the maximum strength of Rajya Sabha in India?
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ് ?
ജലന്തർ നഗരം സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ഏതുതരം നഗരമായി കണക്കാക്കാം ?
What was the exact Constitutional status of the Indian Republic on 26th January 1950?
Which of the following statements is/are true with respect to Constitutional Amendments?