App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് കൽപ്പാത്തി-ശുചീന്ദ്രം സത്യാഗ്രഹങ്ങൾ?

Aഅയിത്തോച്ചാടനം

Bസ്വാതന്ത്ര്യസമരം

Cഭൂപരിഷ്ക്കരണം

Dഅടിമ-വിമോചനസമരം

Answer:

A. അയിത്തോച്ചാടനം


Related Questions:

ഏത് രാജ്യത്തിൽ നിന്നുമാണ് മമ്പുറം തങ്ങൾ കേരളത്തിലേക്ക് വന്നത് ?
വൈകുണ്ഠ സ്വാമി 'സമത്വ സമാജം' സ്ഥാപിച്ച വർഷം ഏത് ?
Who is the founder of Atmavidya Sangham ?
കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി അറിയപ്പെടുന്നത് ആരാണ് ?
കൽപ്പാത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടന ഏത് ?