App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വസ്തു ലയിച്ചുചേരുന്നത് നിമിത്തമാണ് ജലത്തിന് സ്ഥിരകാഠിന്യമുണ്ടാവുന്നത്

Aസോഡിയം ബൈകാർബണേറ്റ് - NaHCO3

Bകാത്സ്യം ക്ലോറൈഡ്- Cacl2

Cകാത്സ്യം ബൈ കാർബണേറ്റ്- Ca(HCO3)2

Dമഗ്നീഷ്യം ബൈ കാർബണേറ്റ്- Mg(HCO3)2

Answer:

B. കാത്സ്യം ക്ലോറൈഡ്- Cacl2


Related Questions:

പഴങ്ങളെ കൃതിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?
ഉത്പതനം കാണിക്കുന്ന വസ്തുവിന് ഉദാഹരണമല്ലാത്തത് ഏത്?
നവസാരത്തിന്റെ രാസനാമം ?
Which chemical is sprayed into clouds in the process of cloud seeding to bring in artificial rain?
കാൽസ്യം ക്ലോറൈഡിന്റെ ദ്രവണാങ്കം?