App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനം :

Aമഹാരാഷ്ട്ര

Bബിഹാർ

Cആസ്സാം

Dകേരളം

Answer:

D. കേരളം

Read Explanation:

  • ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനം കേരളം ആണ്.

  • നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക (National Multidimensional Poverty Index - MPI) പ്രകാരം കേരളത്തിൽ ദരിദ്രരുടെ എണ്ണം 0.55% മാത്രമാണ്.

  • പോഷകാഹാരം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സൂചിക തയ്യാറാക്കുന്നത്.


Related Questions:

2024 ജൂലൈയിൽ അഗ്നിവീറുകൾക്ക് സർക്കാർ ജോലികളിൽ 10 % സംവരണം പ്രഖ്യാപിച്ച സംസ്ഥാനം ?
Which was the first state formed on linguistic basis?
ഗുജറാത്തിന്റെ തെക്കുഭാഗത്തുള്ള ഉൾക്കടൽ:
When did Goa get separated from the Union Territory of Daman and Diu and achieve fulls statehood ?
Which state in India set up Adhyatmik Vibhag (Spiritual department)?